കൃഷിയെ സ്നേഹിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മ്മ .
പുതുസാങ്കേതിക വിദ്യ ഉപയാഗിച് കൃഷിക്കും , കൃഷി സംബന്ധമായ എല്ലാ വ്യാപാര വ്യെപഹാരങ്ങള്ക്കും പുത്തൻ ഉണർവ് നൽകാനുള്ള എളിയ ശ്രമമാണ് കറുമുറ ഡോട്ട് കോം.
കറുമുറെ വെബ്സൈറ്റിലൂടെ പുതിയ കൃഷി ഉത്പന്നങ്ങൾ / വളർത്തു മൃഗഗങ്ങൾ / കൃഷിയിടം എന്നിവ വാങ്ങുവന്നതിലും വിൽക്കുന്നതിനും സ്വജന്യ സ്വകഔര്യം കറുമുറെ ഒരുക്കുന്നു.ഇത് മൊബൈൽ ഫോണിലും,ഡെസ്ക്ടോപ്പുകളിലും ഒരുപോലെ ലഭ്യമാണ്.
കേരള സർക്കാരിന്റെ കൃഷി വകുപ്പും നിരവധി അന്താരാഷ്ട്ര സാങ്കേതിക സർവകലാശാലകളും കരുമുറയിലുഉടെ വായനക്കാരോട് സംവദിക്കുന്നു. കൃഷിയുടെ പുതിയ രീതികളെ കുറിച്ചും, ലാഭകരമായ വ്യാപാര അവസരങ്ങളെക്കുറിച്ചും ഉള്ള ലേഖനങ്ങൾ കറുമുറെ നിങ്ങളിലേക്കു എത്തിക്കുന്നു.
കർഷകന്റെ ഉത്പന്നങ്ങളെ ഉപഭോക്താക്കളോട്ടു നേരിട്ടെത്തിക്കാനുള്ള എത്തിക്കാനുള്ള പരിശ്രമാണ് കറുമുറെ . വിവരസാങ്കേതിക വിദ്യയുടെ നേട്ടങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുക എന്നതാണ് കറുമുറെയുടെ ലക്ഷ്യം.
മലയാളത്തിൽ,കേരളത്തിലെ കർഷകനുവേണ്ടി എന്നുമുണ്ടാവും കറുമുറ.കോം